IndiaLatest

ആദായനികുതി സര്‍വിസിനു ഇന്നു മുതല്‍ പുതിയ പോര്‍ട്ടല്‍

“Manju”

ഡല്‍ഹി ;ആദായനികുതി ഓണ്‍ലൈനായി നല്‍കുന്നതിനുള്ള പുതിയ പോര്‍ട്ടല്‍ www.incometax.gov.in ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. പുതിയ പോര്‍ട്ടലിലേക്കു മാറുന്നതിനായി കഴിഞ്ഞ ഒരാഴ്ചയായി പോര്‍ട്ടല്‍ ‘ബ്ലാക്ക് ഔട്ടി’ലായിരുന്നു. നികുതി അടയ്ക്കാന്‍ പുതിയ മൊബൈല്‍ ആപ്പും വൈകാതെ പുറത്തിറക്കും.

പുതിയ രീതിയില്‍ നെറ്റ് ബാങ്കിങ്, യുപിഐ, ക്രെഡിറ്റ് കാര്‍ഡ്, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി മാര്‍ഗങ്ങളുപയോഗിച്ചു നികുതി അടയ്ക്കാനാവും. നികുതി അടയ്ക്കാന്‍ പുതിയ മൊബൈല്‍ ആപ്പും വൈകാതെ പുറത്തിറക്കുമെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു.

Related Articles

Back to top button