KeralaLatest

കെ​എ​സ്‌ആ​ര്‍​ടി​സി: ഒ​രു ജി​ല്ല​യി​ല്‍ ഒ​രു ഡി​പ്പോ മാ​ത്രം

“Manju”

ചാ​ത്ത​ന്നൂ​ര്‍: ഒ​രു ജി​ല്ല​യി​ല്‍ ഒ​രു ഡി​പ്പോ മാ​ത്രം മ​തി​യെ​ന്ന പ​ദ്ധ​തി​യു​മാ​യി കെ​എ​സ്‌ആ​ര്‍​ടി​സി. ബ​സു​ക​ള്‍ ജി​ല്ലാ കോ​മ​ണ്‍ പൂ​ളി​ല്‍ (ഡി​സി​പി) യി​ല്‍നി​ന്നും അ​നു​വ​ദി​ക്കും. ഡി​പ്പോ​ക​ളി​ലെ നി​ല​വി​ലു​ള്ള അ​സി​സ്റ്റ​ന്‍റ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ , ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍, അ​സി​സ്റ്റ​ന്‍റ് വ​ര്‍​ക്സ് മാ​നേ​ജ​ര്‍ , വെ​ഹി​ക്കി​ള്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ , സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ എ​ന്നീ ത​സ്തി​ക​ക​ള്‍ ഇ​ല്ലാ​തെ​യാ​കും. ജി​ല്ല​യി​ല്‍ ഒ​രു ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ മാ​ത്രം.

ഡി​സി​പിയി​ല്‍നി​ന്ന് എ​ല്ലാ സ​ര്‍​വീസു​ക​ളും ഓ​പ്പ​റേ​റ്റ് ചെ​യ്യും. ഡി​സി​പി​യി​ല്‍നി​ന്നു വ​ണ്ടി​യും കാ​ര്‍​ഡും വാ​ങ്ങി സ​ര്‍​വീ​സ് ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. ആ​വ​ശ്യം വേ​ണ്ട മെ​ക്കാ​നി​ക്ക​ല്‍ ജോ​ലി​ക​ള്‍ ഡി​പ്പോ​യി​ല്‍ ഉ​ണ്ടാ​കും. അ​വി​ടെ ഉ​ള്ള ബാ​ക്കി ജോ​ലി​ക​ള്‍ ഡി​സി​പി​യി​ല്‍ ന​ട​ത്തും.

Related Articles

Back to top button