KeralaLatest

വികസന പ്രവർത്തനങ്ങൾക്ക്‌ പിന്തുണ തേടി വാർഡ് മെമ്പർ

“Manju”

തിരുവനന്തപുരം: പാച്ചിറ വാർഡിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക്‌ പിന്തുണ തേടി പാച്ചിറ വാർഡ് മെമ്പർ ഹസീന അൻസർ നെടുമങ്ങാടിന്റ എംഎൽഎ യും കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുമായ അഡ്വ ജി. ആർ അനിലിനെ അദ്ദേഹത്തിന്റെ ഓഫീസിൽ നേരിട്ട് എത്തി കണ്ട് നിവേദനം നൽകി .നിവേദനത്തിനു മേൽ ആവശ്യമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഹസീന പറഞ്ഞു .വാർഡ് മെമ്പറോടൊപ്പം പിഡിപി നേതാക്കൾ ആയ അണ്ടൂർക്കോണം സുൽഫി, ഹസ്സൻ പാച്ചിറ, അൻസർ പാച്ചിറ എന്നിവരും ഉണ്ടായിരുന്നു

Related Articles

Back to top button