Uncategorized

ശ്രീ​ന​ഗ​റി​ലെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണത്തില്‍ മരിച്ചവരുടെ എണ്ണം ര​ണ്ടാ​യി

“Manju”

ശ്രീ​ന​ഗ​ര്‍: ജ​മ്മു ക​ഷ്മീ​രി​ലെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ റാ​ഫി​യ ദോ ​നാ​സ​ര്‍ അ​ഹ​മ്മ​ദ് ടി​ന്‍​ഡ എ​ന്ന പെ​ണ്‍​കു​ട്ടി ഇ​ന്ന് രാ​വി​ലെ എ​സ്‌എം​എ​ച്ച്‌എ​സ് ആ​ശു​പ​ത്രി​യി​ല്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങിയിട്ടുണ്ട്.

ശ്രീ​ന​ഗ​റി​ല്‍ അ​മീ​റ ഖ​ദ​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ ഇ​ന്ന​ലെ​യാ​ണ് ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. നൗ​ഹ​ട്ട പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് അ​സ്ലം മ​ഖ്ദൂ​മി (70) ഇ​ന്ന​ലെ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു പോ​ലീ​സു​കാ​ര​ന്‍ ഉ​ള്‍​പ്പെ​ടെ 24 പേ​ര്‍​ക്ക് പ​രിക്കേ​റ്റി​രു​ന്നു.

Related Articles

Back to top button