പാലക്കാട് :ജില്ലയില്‍ ഇന്ന് 113 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 52 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 55 പേര്, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 6 പേര് എന്നിവര്‍ ഉള്‍പ്പെടും.53 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
Related Articles
……….
January 5, 2023 3:11 PM
നാലാം ദിനം ‘ആടുജീവിതം’ 50 കോടി ക്ലബ്ബില്‍
April 1, 2024 2:09 PM
Check Also
Close
-
കണ്ണിലെ വൈറസ് അണുബാധ പടരുന്നു; കരുതല്‍ നിര്‍ബന്ധംAugust 21, 2023 3:34 PM