തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതില്‍ വിമര്‍ശനം ഉന്നയിച്ച ലീഗ് നേതാക്കള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്തതായാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗല്ല വകുപ്പ് നിശ്ചയിക്കുന്നതെന്നും മുസ്ലിം ജനവിഭാഗത്തിന് സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.”സര്‍ക്കാരിന്റെ തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്തതായാണ് ഞാന്‍ കണ്ടത്. വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് കൊണ്ട് ഏതെങ്കിലും വിഭാഗത്തിന് ആശങ്ക ഉണ്ടാകുമെന്ന് എനിക്ക് തോന്നലില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related Articles
Check Also
Close
-
വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളം; രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രിJuly 18, 2023 2:23 PM