InternationalLatest

സന്തോഷ വാര്‍ത്തയുമായി കു​വൈ​ത്ത്​ എ​യ​ര്‍​വേ​​സ്

“Manju”

കു​വൈ​ത്ത്​ സി​റ്റി: ബാ​ഗേ​ജ്​ ചെ​ക്കി​ന്‍ നേ​ര​ത്തെ ന​ട​ത്താ​ന്‍ ക​ഴി​യു​ന്ന സൗ​ക​ര്യം പു​നഃ​സ്ഥാ​പി​ച്ച്‌ കു​വൈ​ത്ത്​ എ​യ​ര്‍​വേ​​സ്. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന്​ 24 മ​ണി​ക്കൂ​ര്‍ മു​മ്പ്​ മു​ത​ല്‍ ചെ​ക്കി​ന്‍ ചെ​യ്യാ​നും ബാ​ഗേ​ജ്​ ഭാ​രം നോ​ക്കാ​നും ക​ഴി​യുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

നാ​ലാം ടെ​ര്‍​മി​ന​ലി​ലെ പാ​സ​ഞ്ച​ര്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ ഭാ​ഗ​ത്തെ തി​ര​ക്ക്​ കു​റ​ക്കാ​ന്‍ ഇ​ത്​ സ​ഹാ​യി​ക്കുമെന്നും നേ​​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന സൗ​ക​ര്യം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ച​താ​യി​രു​ന്നുവെന്നും കു​വൈ​ത്ത്​ എ​യ​ര്‍​വേ​​സ്​ ആ​ക്​​ടി​ങ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ര്‍ ഈ​സ അ​ല്‍ ഹ​ദ്ദാ​ദ് വ്യക്തമാക്കി.

Related Articles

Back to top button