KeralaLatest

മുഖ്യമന്ത്രി ദുര്‍ബ്ബലനായ രാഷ്ട്രീയ നേതാവ്; കെ. സുരേന്ദ്രന്‍

“Manju”

കാസര്‍കോട്: ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ശബരിമല വിഷയത്തിലെ നിലപാട് മാറ്റില്ലെന്നു പറഞ്ഞ പിണായി വിജയന്‍ നടത്തിയ മലക്കംമറിച്ചില്‍ അദ്ദേഹംകാസര്‍കോട്: ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ശബരിമല വിഷയത്തിലെ നിലപാട് മാറ്റില്ലെന്നു പറഞ്ഞ പിണായി വിജയന്‍ നടത്തിയ മലക്കംമറിച്ചില്‍ അദ്ദേഹം ദുര്‍ബ്ബലനായ ഒരു രാഷ്ട്രീയ നേതാവാണെന്ന് തെളിയിക്കുന്നതായും എന്‍.എസ്.എസ്​ നിലപാട് ബി.ജെ.പിക്ക് അനുകൂലമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പിണറായി വിജയെന്‍റ കൂടെയുള്ളത് അസുരഗണമാണ്. മനീതിസംഘത്തെ ഉള്‍പ്പെടെ ശബരിമലയിലെത്തിച്ച്‌ ആചാരലംഘനം നടത്താന്‍ കൂട്ടുനിന്നത് ഈ അസുരഗണമാണ്.
സര്‍ക്കാര്‍ സംവിധാനങ്ങളാണിതിനൊരുക്കിയത്. ശബരിമലയില്‍ ആചാരലംഘനം നടന്നതിന് ശേഷം ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാന്‍ പിണറായി വിജയന്‍ അയ്യപ്പഭക്തരെ വെല്ലുവിളിക്കുക പോലും ചെയ്തു. എന്‍.എസ്.എസ്​ നിലപാട് ബി.ജെ.പിക്ക് അനുകൂലമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button