ലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏതാനും ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യോഗി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരില്‍ ചിലര്‍ താനുമായി ബന്ധപ്പെട്ടിരുന്നെന്ന് യോഗി ട്വീറ്റില്‍ പറഞ്ഞു. വീട്ടിലിരുന്ന് ജോലികള്‍ നിര്‍വഹിക്കുന്നതായും യോഗി അറിയിച്ചു
Related Articles
Check Also
Close
-
തിരുവനന്തപുരം കോവിഡ് മുക്തംApril 28, 2020 3:21 PM