മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുമരണം. രത്നഗിരിയിലെ വ്യവസായ മേഖലയിലെ ഗാര്‍ദ കെമിക്കല്‍സിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റവരെ മുംബൈയിലേക്ക് മാറ്റി. ഫാക്ടറിക്കകത്ത് കുടുങ്ങികിടന്ന അമ്പതോളം പേരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ബോയ്ലര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Related Articles
ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവര്‍ക്ക് ധന സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
January 3, 2021 4:25 PM
Check Also
Close
-
സര്‍ക്കാരിന്റെ ‘സ്നേഹയാനം’ പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങിJuly 27, 2021 10:15 AM