IndiaLatest

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​ക്കെ​തി​രേ പ്രതിഷേധം

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​ക്കെതിരേ പ്ര​തി​ഷേ​ധ​വു​മാ​യി വ്യവ​സാ​യി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ ഭ​ര്‍​ത്താ​വു​മാ​യ റോ​ബ​ട്ട് വ​ദ്ര. ഡ​ല്‍​ഹി​യി​ലൂ​ടെ സൈ​ക്കി​ള്‍ ച​വി​ട്ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​ഷേ​ധം.

നി​ങ്ങ​ള്‍ (പ്ര​ധാ​ന​മ​ന്ത്രി) എ​സി കാ​റി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് വ​ന്ന് ജ​ന​ങ്ങ​ള്‍ എ​ങ്ങ​നെ ക​ഷ്ട​പ്പെ​ടു​ന്നു​വെ​ന്ന് കാ​ണ​ണം. അ​ങ്ങ​നെ​ങ്കി​ലും ഒ​രു പ​ക്ഷേ ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാം‘- വ​ദ്ര പ​റ​ഞ്ഞു.

മു​ന്‍ സ​ര്‍​ക്കാ​രു​ക​ളെ കു​റ്റ​പ്പെ​ടു​ത്തി മാ​ത്ര​മാ​ണ് ന​രേ​ന്ദ്ര മോ​ദി മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും വ​ദ്ര വി​മ​ര്‍​ശി​ച്ചു. ഡ​ല്‍​ഹി​യി​ലെ ഖാ​ന്‍ മാ​ര്‍​ക്ക​റ്റ് പ്ര​ദേ​ശ​ത്ത് സ്യൂ​ട്ടും ഹെ​ല്‍​മ​റ്റും ധ​രി​ച്ച്‌ വ​ദ്ര സൈ​ക്കി​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Related Articles

Back to top button