InternationalLatest

ഗ്രാന്‍സ്ളാം ടെന്നീസ് വിംബിള്‍ഡണിന് ഇന്ന് തുടക്കം

“Manju”

ലണ്ടന്‍ ; ലോക ഗ്രാന്‍സ്ളാം ടെന്നിസ് ടൂര്‍ണമെന്റ് വിംബിള്‍ഡണിന് ഇന്ന് ലണ്ടനില്‍ വീണ്ടും തുടക്കമാകുന്നു. ഇക്കുറി കാണികളെ പ്രവേശിപ്പിച്ചുകൊണ്ടാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ പകുതിപ്പേര്‍ക്കാണ് പ്രവേശനം. ഫൈനല്‍ നിറഞ്ഞ സ്റ്റേഡിയത്തില്‍ നടത്താനാകുമെന്നാണ് പ്രതീക്ഷ.

കൊവിഡും ആരോഗ്യപരമായ കാരണങ്ങളും മുന്‍നിറുത്തി പല പ്രമുഖരും പിന്‍മാറിയിട്ടുണ്ടെങ്കിലും മുന്‍ നിരക്കാരായ റോജര്‍ ഫെഡറര്‍, നൊവാക്ക് ജോക്കോവിച്ച്‌, സെറീന വില്യംസ്, ഇഗഷ്വാംടെക്ക് തുടങ്ങിയവരുടെ സാന്നിദ്ധ്യം ആവേശം പകരും. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ച മത്സരമാണ് ഇത്തവണ നടത്തുന്നത്.

Related Articles

Back to top button