LatestThiruvananthapuram

കോവിഡ് വ്യാപനം : നാല് ട്രെയിനുകള്‍ റദ്ദാക്കി

“Manju”

തിരുവനന്തപുരം: കൊവിഡ് കേസുകൾ അതിവേഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ദക്ഷിണ റെയിൽവേ നാല് ട്രെയിനുകൾ റദ്ദാക്കി. ജനുവരി 22 മുതൽ 27 വരെയുള്ള ട്രെയിൻ സർവീസുകളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്.
നാഗര്‍ കോവില്‍ -കോട്ടയം എക്‌സ്പ്രസ് (16366), കൊല്ലം തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06425), കോട്ടയം -കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06431), തിരുവനന്തപുരം -നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06435) എന്നിവയാണ് റദ്ദാക്കിയത്.

Related Articles

Back to top button