KeralaLatest

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകള്‍അനിശ്ചിതമായി മാറ്റി വെച്ചു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2020 ആഗസ്റ്റ് നാല് മുതൽ നടത്താനിരുന്ന അവസാന വർഷ ബി എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്റനറി പരീക്ഷയും, രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്റയറി പരീക്ഷയും കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അനിശ്ചിതമായി മാറ്റി വെച്ചു.

Related Articles

Back to top button