KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (17-06-2023) ശനിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”
  • ജനറൽ സെക്രട്ടറിയുടെ ഓഫീസിന്റെ നേതൃത്വത്തിൽ സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗ് വൈകിട്ട് 4 മണിക്ക് സ്പിരിച്ച്വൽസോൺ കോൺഫറൻസ് ഹാളിൽ.

  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി യാമപ്രാർത്ഥന മൂവാറ്റുപുഴ ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും.

  • 09:00 AM to 05:00 PM
    ഡോ വന്ദന പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
  • 05:30 PM to 09: 00 AM
    ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )

Related Articles

Back to top button