LatestThiruvananthapuram

ഓ​ക്സി​ജ​ന്‍ വി​ല നി​യ​ന്ത്രി​ക്കാന്‍ ഒരുങ്ങി സ​ര്‍​ക്കാ​ര്‍

“Manju”

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ ഓ​ക്സി​ജ​ന്‍ വി​ല അടിയന്തിരമായി നി​യ​ന്ത്രി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അറിയിച്ചു. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച്‌ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​മെ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ വ്യക്തമാക്കി.

ഓ​ക്സി​ജ​ന്‍ വി​ല​വ​ര്‍​ധ​ന​യ്ക്കെ​തി​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് എടുത്തിരിക്കുന്നത്. വി​ല വ​ര്‍​ധ​ന ആ​ശു​പ​ത്രി ന​ട​ത്തി​പ്പി​നെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്നാ​ണ് ആ​ശു​പ​ത്രി​മാ​നേ​ജ്മെ​ന്‍റു​ക​ള്‍ ഉയര്‍ത്തുന്ന വാ​ദം.

Related Articles

Back to top button