IndiaLatest

സുധര്‍മ പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ അന്തരിച്ചു

“Manju”

ബംഗളൂരു: രാജ്യത്തേയും ലോകത്തേയും ഏക സംസ്കൃത പത്രമായ സുധര്‍മയുടെ പത്രാധിപരും മാനേജിങ് ഡയറക്ടറുമായ കെ.വി. സമ്പത്ത് കുമാര്‍ (64) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് മൈസൂരുവില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

Related Articles

Back to top button