IndiaLatest

ഫുട്ബോള്‍ താരം അന്തരിച്ചു

“Manju”

മുംബൈ: മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ താരം എം പ്രസന്നന്‍ മുംബൈയില്‍ അന്തരിച്ചു. 73വയസായിരുന്നു. 1970 കളിലെ പ്രതിഭാധനനായ അദ്ദേഹം ഇന്ദര്‍ സിങ്, ദൊരൈസ്വാമി നടരാജ് തുടങ്ങിയവര്‍ക്കൊപ്പം കളിച്ചു. സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്.

Related Articles

Back to top button