LatestThiruvananthapuram

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് സാഹചര്യം വിലയിരുത്താന്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ഇന്ന് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം ചേ​​​രും. സംസ്ഥാനത്ത് ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് കു​​​റ​​​യാത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ളും ച​​​ര്‍​​​ച്ച ചെ​​​യ്യും. നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത കു​​​റ​​​വാ​​​ണെ​​​ന്നാ​​​ണു വിലയിരുത്തപ്പെടുന്നത്. നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്ച വ​​​രെ തു​​​ട​​​രും.

കോ​​​വി​​​ഡ് മൂ​​​ന്നാം ത​​​രം​​​ഗം പ​​​ര​​​മാ​​​വ​​​ധി ത​​​ട​​​യു​​​ന്ന​​​തി​​​നോ നീ​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​കാ​​​നോ ഉ​​​ള്ള ശ്ര​​​മമാ​​​ണു സ​​​ര്‍​​​ക്കാ​​​ര്‍ ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നു ക​​​ര്‍​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ വേ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​ന്റെ നി​​​ര്‍​​​ദേ​​​ശം. ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ള്‍ ഇ​​​ന്ന​​​ത്തെ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ക്കും. ചൊ​​​വ്വാ​​​ഴ്ച വീ​​​ണ്ടും അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം ചേ​​​ര്‍​​​ന്ന് സ്ഥി​​​തി വി​​​ല​​​യി​​​രു​​​ത്തും.

Related Articles

Back to top button