ഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സര്‍ക്കാര്‍ ട്വിറ്റര്‍ അക്കൗണ്ടുകള്കെതിരെ സൈബര്‍ ആക്രമണം. യുജിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ന് ഹാക്ക് ചെയ്തു. അജ്ഞാതരെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹാക്ക് ചെയ്ത വിവരം യുജിസി അറിഞ്ഞത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസിന്റേയും കാലാവസ്ഥ വകുപ്പിന്റേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിരുന്നു.
Related Articles
Check Also
Close
-
കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളില്‍ 50% കിടക്കകള്‍January 23, 2022 10:21 AM