IndiaLatest

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു

“Manju”

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ കാലത്തും പാചകവാതകത്തിനും ഇന്ധനത്തിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതിനെതിരെ സംസ്ഥാനത്തുടനീളം വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിനു മുന്നില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ധനവില നൂറു കടന്ന സന്ദര്‍ഭത്തിലും ജനങ്ങളുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാനാണ് പാചകവാതക വിലവര്‍ധനവിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്​ അ​ദ്ദേഹം പറഞ്ഞു.

Related Articles

Back to top button