ഇന്ന് പൗർണ്ണമി :
-
പൗർണ്ണമിദിനമായ ഇന്ന് രാവിലെ പുഷ്പസമർപ്പണം, പ്രത്യേക പ്രാർത്ഥനകൾ, ഗുരുദർശനം, അന്നദാനം, വൈകിട്ട് ദീപം കുംഭം പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.
-
ആശ്രമം ബ്രാഞ്ചുകളിൽ ഇന്ന് പൗർണ്ണമി ആഘോഷിക്കുന്നു
യാമപ്രാർത്ഥന :
-
ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, വയനാട്, കാസർകോഡ്, ശാന്തിഗിരി ആശ്രമം (റൂറൽ) ഏരിയയിലെ ജ്യോതിപുരം, കാഞ്ഞാംപാറ യൂണിറ്റ് എന്നിവിടങ്ങളിലെ ഭക്തരായിരിക്കും എത്തിച്ചേരുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് :
രാവിലെ 9 മണിമുതൽ 5 മണിവരെ
-
-
ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
-
നൈറ്റ്ഷിഫ്റ്റ്
-
-
ഡോ.പ്രകാശ് എസ്.എൽ., ലക്ചറർ, ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ്– Mobile +91 6379468466
-
ചരമ അറിയിപ്പ്
ശാന്തിഗിരി കാഞ്ഞാംപാറ ശാന്തിദീപത്തിൽ രാജന്റെ പത്നി ശാന്തകുമാരി (73) ദിവംഗതയായി. പ്രാർത്ഥനയും ചടങ്ങുകളും ഇന്ന് (23-2-2024 വെള്ളിയാഴ്ച) ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും.