ചേര്‍ത്തല: ജന്മഗൃഹം ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിൽ (ജന്മഗൃഹം) ഞായറാഴ്ച (11-06-2023 ഞായര്‍) വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഏരിയ കമ്മിറ്റി മീറ്റിംഗ് നടന്നു. ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഏരിയാ കമ്മറ്റിയിൽ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഹെഡ് സ്വാമി ജനതീർത്ഥൻജ്ഞാന തപസ്വി സംഘടനയുടെ പ്രവർത്തനങ്ങളുടെ രൂപരേഖ വിശദമാക്കി സംസാരിച്ചു. മാസവരിയുടെ പ്രാധാന്യത്തെ കുറിച്ഛ് വി.എസ്.എന്‍.കെ. മാനേജര്‍ (അഡ്മിനിസ്ട്രേഷന്) ഷാജി ബി. വിശദീകരിച്ചു. ചേര്‍ത്തല ഏരിയ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രവീന്ദ്രൻ പി ജി സ്വാഗതവും, മാനേജര്‍ റെജി പുരോഗതി നന്ദിയും പറഞ്ഞു
Related Articles
Check Also
Close
-
സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കോവിഡ്February 5, 2021 8:46 PM