IndiaLatest

കാ​ണാ​താ​യ യു​വാ​ക്ക​ളെ ചൈ​ന ഇ​ന്ത്യ​യ്ക്ക് കൈ​മാ​റി

“Manju”

ശ്രീജ.എസ്

ഡ​ല്‍​ഹി: അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ല്‍ നി​ന്നും കാ​ണാ​താ​യ അ​ഞ്ച് യു​വാ​ക്ക​ളെ ചൈ​ന ഇ​ന്ത്യ​ക്കു കൈ​മാ​റി. ശ​നി​യാ​ഴ്ച രാ​വി​ലെ ചൈ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്ത് വ​ച്ചാ​ണ് യു​വാ​ക്ക​ളെ ചൈ​നീ​സ് സേ​ന ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍​ക്ക് കൈ​മാ​റി​യ​ത്.

ടാ​ഗി​ന്‍ ഗോ​ത്ര​ത്തി​ല്‍​പ്പെ​ട്ട അ​ഞ്ച് യു​വാ​ക്ക​ളെ സെ​പ്റ്റം​ബ​ര്‍ ര​ണ്ടു മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. യു​വാ​ക്ക​ളെ കാ​ണാ​താ​യ​താ​യ വി​വ​രം ഇ​ന്ത്യ ചൈ​ന​യെ അ​റി​യി​ച്ചി​രു​ന്നു. യു​വാ​ക്ക​ളെ ക​ണ്ടെ​ത്തി​യ​താ​യി ചൈ​ന​യും മ​റു​പ​ടി ന​ല്‍​കി. തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ തി​രി​കെ ന​ല്‍​കു​വാ​ന്‍ ധാ​ര​ണ​യി​ലാ​യ​ത്.

Related Articles

Back to top button