Latest

വിസ കച്ചവടത്തിനെതിരെ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

“Manju”

ദോഹ: ഖത്തറില്‍ വിസ കച്ചവടത്തിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിസകള്‍ വില്‍ക്കുന്നതും വാങ്ങുന്നതും ഗുരുതരമായ കുറ്റമാണെന്നും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സര്‍ച്ച്‌ ആന്റ് ഫോളോ അപ്പ് ഓഫീസര്‍ ഫസ്റ്റ് ലഫ്റ്റനന്റ് അഹമദ് അ്ബ്ദുല്ല സാലിം ഗുറാബ് അല്‍ മിര്‍രി പറഞ്ഞു.

Related Articles

Back to top button