Latest

വിജയികള്‍ക്ക് ന്യൂ മിനി കൂപ്പര്‍ കാറുകള്‍ വിതരണം ചെയ്തു

“Manju”

റിയാദ്: വാര്‍ഷിക പ്രമോഷന്‍ പദ്ധതിയുടെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദിയിലെ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ച ‘സൂപ്പര്‍ ഫെസ്റ്റ്’ സമ്മാനപദ്ധതിയില്‍ വിജയികളായ 16 പേര്‍ക്ക് ബ്രാന്‍ഡ് ന്യൂ മിനി കൂപ്പര്‍ കാറുകള്‍ വിതരണം ചെയ്തു. റിയാദ്, ജിദ്ദ, അല്‍കോബാര്‍ എന്നിവിടങ്ങളില്‍ നടന്ന ലഘുചടങ്ങുകളിലാണ് കാറുകളുടെ താക്കോല്‍ കൈമാറ്റം നടത്തിയത്. വാര്‍ഷിക പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച സൂപ്പര്‍ ഫെസ്റ്റ് സമ്മാന പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടതായും ഈ വിജയത്തിലൂടെ ലുലുവില്‍ തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വസ്ത ഒന്നുകൂടി ഊട്ടിഉറപ്പിച്ചതായി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ഡയറക്ടര്‍ ഷഹിം മുഹമ്മദ് അഭിപ്രായപ്പെട്ടു.

Related Articles

Back to top button