KeralaLatest

ആദിവാസികള്‍ക്ക് പുതിയ ആനുകൂല്യ കാര്‍ഡ് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

“Manju”

വയനാട്: ആദിവാസി വിഭാഗങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. വ​യ​നാ​ട് കാ​ട്ടി​കു​ളം സ്വ​ദേ​ശി എം. ​മ​നോ​ജ് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് കമ്മീഷന്‍ ഉ​ത്ത​ര​വ്. പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് ന​ല്‍​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് റേ​ഷ​ന്‍ കാ​ര്‍​ഡി​ന്റെ മാ​തൃ​ക​യി​ല്‍ ഒ​രു കാ​ര്‍​ഡ് നി​ര്‍​മി​ച്ച്‌ ന​ല്‍​ക​ണ​മെ​ന്നാണ് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ പുതിയതായി ഉത്തരവിട്ടിരിക്കുന്നത്.

പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്കാ​ണ് ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്. ജി​ല്ലാ​ത​ല ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ഇ​തി​നാ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Back to top button