IndiaInternationalLatest

ചിക്കാഗോ വിമാനത്താവളത്തില്‍ അപകടം; മലയാളി യുവാവ് മരിച്ചു

“Manju”

ഇല്ലിനോയി: ചിക്കാഗോയില്‍ മലയാളി വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മരിച്ചു. ഓ’ഹെയര്‍ രാജ്യാന്തര വിമാത്താവളത്തിലെ ജീവനക്കാരനായ ജിജോ ജോര്‍ജാ (35)ണ് വിമാന നിയന്ത്രണ വാഹനം ഇടിച്ച്‌ മരിച്ചത്. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമാണ് ജിജോ ജോര്‍ജ്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയുണ്ടായ അപകടത്തില്‍ ജിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജിജോ വൈകാതെ മരണമടയുകയായിരുന്നു.

Related Articles

Back to top button