KannurKeralaLatestMalappuramThiruvananthapuramThrissur

തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

“Manju”

Malayalam News - നാളെ പ്രതിഷ്ഠാ ദിനം: ശബരിമല നട ഇന്നു വൈകിട്ട് തുറക്കും |  sabarimala temple to open today | News18 Kerala, Kerala Latest Malayalam  News | ലേറ്റസ്റ്റ് മലയാളം വാർത്ത

സിന്ധുമോൾ. ആർ

തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും.വൈകിട്ട് അഞ്ചു മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ തുറക്കും. ശനിയാഴ്ച്ച മുതല്‍ 21 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ഭക്തരെ പ്രവേശിപ്പിക്കും. ഒരു ദിവസം 250 പേര്‍ക്കാണ് ദര്‍ശനം അനുവദിക്കുക.

വെര്‍ച്വല്‍ ക്യൂ വഴി ആദ്യം ബുക്ക് ചെയ്യുന്ന 250 പേര്‍ക്കായിരിക്കും ദര്‍ശനം അനുവദിക്കുക. പമ്പാ സ്‌നാനം അനുവദിക്കില്ല. വിരിവെക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ സന്നിധാനത്ത് പ്രവേശനം നല്‍കൂ.

Related Articles

Back to top button