KeralaLatestThiruvananthapuram

എസ്എസ്എല്‍സി ഫലപ്രഖ്യാപനം അല്‍പ്പസമയത്തിനുള്ളില്‍

“Manju”

തിരുവനന്തപുരം: കേരള പരീക്ഷ ഭവൻ ഇന്ന്  പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കും. ഔദ്യോഗിക വിവരമനുസരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉച്ചയ്ക്ക് 2 മണിക്ക് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. അതിനുശേഷം വിദ്യാർത്ഥികൾക്ക് അവരുടെ സ്കോറുകൾ പരിശോധിക്കാം. keralapareeksahabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, results.kerala.nic.in, prd.kerala.gov.in, keralaresults.nic.in. എന്നിവയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കോറുകള്‍ പരിശോധിക്കാം

Related Articles

Back to top button