Latest

ഹൃദയ സംരക്ഷണത്തിന് ‘കടച്ചക്ക’

“Manju”

കടച്ചക്കയ്ക്ക് നമ്മുടെ നാടന്‍ വിഭവങ്ങളില്‍ വലിയ പ്രാധാന്യമാണുള്ളതാണ് കടച്ചക്ക. തോരനായും ചിലരൊക്കെ കറിയായും എല്ലാം പാകം ചെയ്യാറുണ്ട്. കടച്ചക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഹൃദയത്തിന്റെ സംരക്ഷണത്തിന് ഏറെ നല്ലതാണ് നമ്മുടെ കടച്ചക്ക. രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്ത് ഇത് രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു.കടച്ചക്കയില്‍ ധാരാളം അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പരിഹരിക്കുന്നതിനും കടച്ചക്കയ്ക്ക് വലിയ കഴിവാണുള്ളത്.

Related Articles

Back to top button