KeralaLatest

തീയേറ്ററുകൾ ഇന്നു മുതൽ പ്രവർത്തിക്കും

“Manju”

സംസ്ഥാനത്തെ സിനിമാ തീയ്യേറ്ററുകൾ ഇന്ന് മുതൽ പ്രവർത്തിക്കും, തിയ്യേറ്റർ ജീവനക്കാർ കൊവിഡ് നെഗറ്റീവായിരിക്കണം, ഒന്നിടവിട്ട സീറ്റുകളിൽ മാത്രമേ കാണികളെ അനുവദിക്കാവൂ, വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട മുറി, ആൾക്കൂട്ടം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം, പ്രവർത്തന സമയം രാവിലെ 9 മുതൽ രാത്രി 9 വരെ, പരമാവധി സീറ്റുകളുടെ 50 ശതമാനത്തിൽ കൂടുതൽ കാണികൾ പാടില്ല, മൾട്ടിപ്ലക്സുകളിൽ തിരക്ക് ഒഴിവാക്കാൻ വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം, കൊവിഡ് ലക്ഷണമുള്ളവർക്ക് തിയ്യേറ്റർ കവാടത്തിനുള്ളിലേക്ക് പ്രവേശനമുണ്ടാകില്ല,
കൊവിഡ് പ്രോട്ടോകോൾ തിയേറ്റർ കവാടത്തിനുള്ളിൽ നിർബന്ധം തുടങ്ങിയ മാർഗ്ഗനിർദ്ദേശം ആരോഗ്യ വകുപ്പ് പുറത്തിറക്കി

Related Articles

Back to top button