സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രകടനം

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രകടനം

“Manju”

 

ജ്യോതിനാഥ് കെ പി
പോത്തൻകോട്:സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെച്ച്, CBI അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൂലന്തറ നടന്ന പന്തം കൊളുത്തി സമരത്തിനു പൂലന്തറ കിരൺ ദാസ് നേതൃത്വം നൽകി. ഡിസിസി ജനറൽ സെക്രട്ടറി വെമ്പായം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോലിയക്കോട് മഹീന്ദ്രൻ ,റിങ്കു പടിപ്പുര, രാജൻ, ഉണ്ണി കൃഷ്ണൻ, രാധാകൃഷ്ണൻ, സബീർ, സുനിൽ, എന്നിവർ പങ്കെടുത്തു.

Related post