IndiaLatestThiruvananthapuram

ഒരു രാത്രിക്കൊണ്ട് നടപ്പാക്കിയതല്ല കാര്‍ഷിക നിയമങ്ങള്‍ പ്രധാനമന്ത്രി

“Manju”

ന്യൂ ഡല്‍ഹി : കഴിഞ്ഞ 20-30 വര്‍ഷങ്ങളായി കാര്‍ഷിക പരിഷ്ക്കാരങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വിശദമായ ചര്‍ച്ച നടത്തിയിട്ടാണ് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയത്. ഈ നിയമം ഒരു രാത്രി കൊണ്ട് നടപ്പാക്കിയതല്ലായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെ താങ്ങുവില ഇല്ലാതാക്കുമെന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത് ഏറ്റവും വലിയ നുണപ്രചരണമാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Related Articles

Back to top button