KeralaLatestThiruvananthapuram

പോത്തൻകോട് ഡെങ്കു പനി

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: പോത്തൻകോട്പുലിവീട് വാർഡിൽ വാവറ ഡെഗ്യൂപനി ഇന്നലെ ഒരാളിന് സ്ഥിതീകരിച്ചതിനെ തുടർന്ന് പരിസരഭാഗങ്ങളിലെ വീടുകളിൽ കൊതുകുകളുടെ ഉറവിടനശീകരണ ബോധവത്കരണവും കിണറുകളിൽ ക്ലോറിനേഷനും നടത്തി, ഹെൽത്ത് സ്റ്റാഫ് അമ്പിളി, ആശ വർക്കർമാരായ ലത, ഗിരിജാംബിക, ആരോഗ്യസമിതി പ്രവർത്തകരായ ബിന്ദു,രജനി, ഇന്ദിര എന്നിവർ പങ്കെടുത്തു.

Related Articles

Back to top button