KeralaLatestPathanamthitta

ദിവംഗതനായി

“Manju”

പത്തനംതിട്ട : ഏഴംകുളം ഗോകുലത്തിൽ സുകുമാരൻ.പി.എൻ (77) ഇന്നലെ രാത്രി ദിവംഗതനായി. കോഴഞ്ചേരി ഗവ. ഹോസ്പിറ്റലിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ : ദിവംഗതയായ ആനന്ദവല്ലി സുകുമാരൻ , മക്കൾ : തുളസി പി.എസ്, ഹരികുമാർ പി.സ്, ലതാ പി.എസ് , ശ്രീകുമാർ പി.എസ്. മരുമക്കൾ : ശശിധരൻ കെ.കെ., സജിത ഹരി, രാജേഷ് കെ, അനു ശ്രീകുമാർ. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്ന് നടക്കും.

Related Articles

Back to top button