India

പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. കൊച്ചിയില്‍ പെട്രോള്‍ വില കഴിഞ്ഞ ദിവസം 102 രൂപ കടന്നു. 102 രൂപ 6 പൈസയാണ് ഇന്ന് കൊച്ചിയില്‍ പെട്രോള്‍ വില. തിരുവനന്തപുരത്ത് 103 രൂപ 95 പൈസയും ആയി . ഡീസല്‍ വിലയില്‍ കഴിഞ്ഞ ദിവസവും മാറ്റമില്ലായിരുന്നു. കോഴിക്കോട് പെട്രോള്‍ വില ലിറ്ററിന് 102 രൂപ 26 പൈസയായി. ഡീസല്‍ വില കോഴിക്കോട് ലിറ്ററിന്​ 95.03 രൂപയും തിരുവനന്തപുരത്ത് 96.53 രൂപയും കൊച്ചിയില്‍ 94.78 രൂപയുമാണ്.

Related Articles

Back to top button