InternationalLatest

സ്വാതന്ത്ര്യ ചത്വരം ഇന്ന്

“Manju”

മ​നാ​മ: എ​സ്‌.​കെ.​എ​സ്‌.​എ​സ്‌.​എ​ഫ്‌ ബ​ഹ്റൈ​ന്‍ ഒ​രു​ക്കു​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ‘സ്വാ​ത​ന്ത്ര്യ ച​ത്വ​രം’ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ത്താ​ര്‍ പ​ന്ത​ല്ലൂ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​​ങ്കെ​ടു​ക്കും. മ​നാ​മ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​ത്രി 8.30ന്​ ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ സ​മ​സ്ത ബ​ഹ്റൈ​ന്‍ പ്ര​സി​ഡ​ന്‍റ്​ ഫ​ഖ്റു​ദ്ദീ​ന്‍ ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. സ​മ​സ്ത കേ​ന്ദ്ര, ഏ​രി​യ നേ​താ​ക്ക​ളും എ​സ്‌.​കെ.​എ​സ്‌.​എ​സ്‌.​എ​ഫ്‌ വി​ഖാ​യ പ്ര​വ​ര്‍​ത്ത​ക​രും ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ക്കും. അ​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ന്ന ഓ​ണ്‍​ലൈ​ന്‍ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം സ​ത്താ​ര്‍ പ​ന്ത​ല്ലൂ​ര്‍ നി​ര്‍​വ​ഹി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Related Articles

Back to top button