InternationalLatest

ഒമാനില്‍ ‘നീറ്റ്’​ പരീക്ഷകേന്ദ്രം അനുവദിക്കണമെന്ന്​ ആവശ്യം

“Manju”

ഒമാന്‍ ;നീറ്റ് പരീക്ഷയ്ക്ക് ഒമാനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി പ്രവാസികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വി മുരളീധരനും നിവേദനം നല്‍കി. പ്ര​വാ​സി​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള രാ​ഷ്​​ട്ര​ങ്ങ​ളി​ല്‍ നീ​റ്റ്​ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ള്‍ വേ​ണ​മെ​ന്ന​ത്​ നേ​ര​ത്തേ​യു​ള്ള ആ​വ​ശ്യ​മാ​ണ്.

കോ​വി​ഡി​നെ തു​ട​ര്‍​ന്നു​ള്ള സാ​മ്പ​ത്തി​ക – സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ള്‍ മൂ​ലം പ്ര​വാ​സി​ക​ള്‍​ക്ക്​ നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടേ​ണ്ടി വ​ന്നു. നാ​ട്ടി​ലേ​ക്കു​ള്ള സാ​ധാ​ര​ണ പോ​ക്കു​വ​ര​വു​ക​ള്‍ പോ​ലും അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍ ആ​ണെ​ന്നി​രി​ക്കെ പ​രീ​ക്ഷ​ക്കാ​യി പോ​കാ​നും, തി​രി​ച്ചു​വ​രു​വാ​നും ഒ​ട്ടേ​റെ പ്ര​തി​ബ​ന്ധ​ങ്ങ​ളു​ണ്ട്. ഈ ​അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നാ​ട്ടി​ല്‍ പോ​യാ​ല്‍ തി​രി​ച്ചു വ​രാ​ന്‍ പോ​ലും പ​റ്റു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ്‌ പ​ല ര​ക്ഷി​താ​ക്ക​ള്‍​ക്കു​ള്ള​ത്.

Related Articles

Back to top button