IndiaLatest

കുവൈറ്റിലേക്ക് ഓഗസ്റ്റ് 1 മുതല്‍ വിമാന സര്‍വ്വീസ്‌

“Manju”

കുവൈറ്റ്‌: കുവൈറ്റിലേക്ക് ഓഗസ്റ്റ് 1 മുതല്‍ വിമാന സര്‍വ്വീസ്‌ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്‌ .
ക്യാബിനറ്റിന്റെ തീരുമാനം നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകളിൽ സാധുതയുള്ള റസിഡന്‍സി, രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വാക്‌സിനുകളുടൈ രണ്ട് ഡോസുകള്‍ സ്വീകരിച്ചവര്‍, ( ഫൈസർ, മോഡേണ അല്ലെങ്കിൽ അസ്ട്രാസെനെക്ക വാക്‌സിനുകള്‍)
അല്ലെങ്കിൽ ജോൺസൻ, ജോൺസൺ വാക്‌സിനിന്റെ ഒരു ഡോസ് സ്വീകരിച്ചവര്‍ എന്നിവര്‍ക്കാകും യാത്രാനുമതി ലഭിക്കുക.
വിമാനത്തിൽ കയറുന്നതിന് കൊറോണ വൈറസ് ഇല്ലെന്ന് തെളിയിക്കുന്ന പിസിആർ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്‌

Related Articles

Back to top button