IndiaLatest

സിബിഎസ്‌ഇ പുതിയ സിലബസ് പുറത്തിറക്കി

“Manju”

ഡല്‍ഹി: 2021-22 വര്‍ഷത്തെ 10, 12 ക്ളാസ് ബോര്‍ഡ് പരീക്ഷകള്‍ക്കായുള്ള പുതുക്കിയ സിലബസ് സിബിഎസ്‌ഇ പുറത്തിറക്കി. ഇതോടൊപ്പം 9, 11 ക്ലാസുകള്‍ക്കായുള്ള പുതുക്കിയ സിലബസും ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ സിലബസ് പ്രകാരമാകും 2022ല്‍ പൊതുപരീക്ഷ നടക്കുക. cbseacademic.nic.in എന്ന വെബ്സൈറ്റ് വഴി പുതിയ സിലബസുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 9 മുതല്‍ 12 വരെ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഓരോ ടേമിന്റെയും അവസാനം ടേം-എന്‍ഡ് പരീക്ഷകള്‍ നടത്തും.

Related Articles

Back to top button