KeralaLatest

പിഎസ്‍സി ബിരുദതല പരീക്ഷ സെപ്റ്റംബറില്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ബിരുദ നിലവാരത്തിലെ പിഎസ്‌സി പൊതു പ്രാഥമിക പരീക്ഷ രണ്ടു ഘട്ടമായി സെപ്റ്റംബര്‍ 18നും 25 നും നടത്തും.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, എക്സൈസ് ഇന്‍സ്‌പെക്ടര്‍ , സബ് ഇന്‍സ്‌പെക്ടര്‍, തുടങ്ങി 43 തസ്‌തികകളിലേക്കുള്ള പൊതുപരീക്ഷയാണിത്. 30 ലക്ഷം പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. പരീക്ഷയുടെ സിലബസ് പിഎസ് സി നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 30 ലക്ഷം ഉദ്യോ​ഗാര്‍ത്ഥികള്‍ അപേക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം .

Related Articles

Back to top button