കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ മൂന്നു ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില കൂടിയിരുന്നു. ശനിയാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില പവന് 35,680 രൂപയും ഗ്രാമിന് 4460 രൂപയുമായി. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വില്‍ക്കപ്പെടുന്നത്. വെള്ളിയാഴ്ച പവന് 35,600 രൂപയും ഗ്രാമിന് 4450 രൂപയുമായിരുന്നു നിരക്ക്. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,040 രൂപയാണ്. മെയ് ഒന്നാം തീയതിയായിരുന്നു ഇത്.
Related Articles
Check Also
Close
-
ലോക്ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങിയ യുവാക്കളെ ഏത്തമിടീച്ച് പൊലീസ്April 25, 2021 3:43 PM