KeralaLatest

തിരുവനന്തപുരത്ത് ഇന്ന് വിമാനമെത്തില്ല

“Manju”
തിരുവനന്തപുരത്ത് ഇന്ന് വിമാനമെത്തില്ല. ഖത്തിൽ നിന്ന് ക്ലിയറൻസ് ലഭിക്കാത്തതിനാൽ ദോഹ – തിരുവനന്തപുരം വിമാന സര്‍വീസ് റദ്ദാക്കി.  ദോഹയിൽ നിന്നും പ്രവാസികളുമായി തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത് . ദോഹയില്‍ നിന്ന് ഇന്ത്യന്‍ സമയം 5.15ന് യാത്ര തിരിക്കേണ്ട  വിമാനം

കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണു  പുറപ്പെടേണ്ടിയിരുന്നത്.എന്നാൽ വൈകിട്ട് മൂന്നു മണിക്കു ശേഷവും വിമാനം പുറപ്പെട്ടിരുന്നില്ല.

ഇതിനു പിന്നാലെയാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് എത്തിയത്. .

ദോഹയിൽ നിന്നുള്ള യാത്രക്കാരുമായി ഇന്നു രാത്രി 10.45 ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന വിമാനമാണിത്..

Related Articles

Back to top button