LatestMalappuram
ആഢ്യൻപാറയിൽ തീപിടുത്തം
പി.വി.എസ്
മലപ്പുറം:നിലമ്പൂർ ആഢ്യൻപാറയിൽ വൻ തീ പിടുത്തം. എട്ട് ഏക്കർ റബർ തോട്ടം കത്തി നശിച്ചു. വണ്ടൂർ ചെറുകോട് സ്വദേശി ഇബ്രാഹിമിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് തോട്ടം. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് സംഭവം. നിലമ്പൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർ എഞ്ചിനുകൾ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.