KeralaLatest

പ്രതിമാസ കുടുംബ പ്രാർത്ഥനാ യോഗങ്ങള്‍ നടന്നു

“Manju”

പോത്തൻകോട് : സംസ്ഥാനത്തെ വിവിധ ഏരിയകളിൽ ഇന്ന് ശാന്തിഗിരി വിശ്വസാംസ്ക്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൂട്ടുകുടുംബ പ്രാർത്ഥനാ യോഗങ്ങൾ നടന്നു.

രാവിലെ 8.45 മുതൽ 10 മണി വരെ നടന്ന പ്രാർത്ഥനകൾക്ക് അതാത് ഏരിയ ചുമതല വഹിക്കുന്ന സന്ന്യാസി – സന്ന്യാസിനിമാർ നേതൃത്വം നൽകി. എല്ലാ മാസവും രണ്ടാം ഞായറാഴ്ചയാണ് പ്രാർത്ഥനാ യോഗങ്ങൾ നടക്കുന്നത്.

Related Articles

Back to top button