IndiaLatest

ഹൈ​ഡ്രോ ഇ​ല​ക്‌ട്രി​ക് പ്ലാ​ന്‍റി​ല്‍ തീ​പി​ടി​ത്തം

“Manju”

ശ്രീജ.എസ്

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ ഹൈ​ഡ്രോ ഇ​ല​ക്‌ട്രി​ക് പ്ലാ​ന്‍റി​ല്‍ തീ​പി​ടി​ത്തം. പ്ലാ​ന്‍റി​നു​ള്ളി​ലെ പ​വ​ര്‍ ഹൗ​സി​ലാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഒ​ന്‍പ ​തു പേ​ര്‍ അ​ക​ത്തു കു​ടു​ങ്ങി​യ​താ​യാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ശ്രീ​ശൈ​ലം ഹൈ​ഡ്രോ ഇ​ല​ക്‌ട്രി​ക് പ്ലാ​ന്‍റി​ല്‍ രാ​ത്രി​യി​ലാ​ണു തീ​പി​ടി​ത്തം ഉണ്ടായത്. അ​ക​ത്തു കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ദു​ര​ന്ത നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ള്‍ ശ്ര​മം തു​ട​രു​ക​യാ​ണ്. പ​ത്തു​പേ​രെ ഉ​ട​ന്‍​ത​ന്നെ ര​ക്ഷ​പ്പെ​ടു​ത്തി. ക​ര്‍​ണൂ​ലി​ല്‍​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ സ​ഹാ​യ​ത്തി​നു​ണ്ട്. ആ​ന്ധ്രാ​പ്ര​ദേ​ശ്-​തെ​ല​ങ്കാ​ന അ​തി​ര്‍​ത്തി​യി​ലാ​ണ് ഈ ​പ്ലാ​ന്‍റ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

Related Articles

Back to top button