KeralaLatest

മീഡിയ അക്കാദമിയില്‍ സീറ്റൊഴിവ്

“Manju”

വയനാട്: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്സിന്‍റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. 30,000 രൂപയാണ് കോഴ്സ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രായപരിധി 30 വയസ്.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസിളവുണ്ട്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ് 300 രൂപ. എസ്‌സി, എസ്ടി, ഒഇസി വിഭാഗങ്ങള്‍ക്ക് 150 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :- 0484-2422275, 9447607073.

Related Articles

Back to top button