KeralaLatest

അളവ് തൂക്കതിരിമറി: രണ്ടു ലക്ഷം പിഴ ഈടാക്കി

“Manju”

തിരുവനന്തപുരം: അളവ് തൂക്കതിരിമറി രണ്ടു ലക്ഷം പിഴ ഈടാക്കി. ഇതിനകം 2,09,000 രൂപ പിഴ ഈടാക്കി. കോവിഡ് ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ക്കിടെ ജില്ലയില്‍ ലീഗല്‍ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ സ്ഥാപനങ്ങളില്‍നിന്ന് ആണ് പൈസ ഈടാക്കിയത്.
മുഖാവരണം, സാനിറ്റൈസര്‍, പി.പി.ഇ. കിറ്റ്, ഓക്സിമീറ്റര്‍ എന്നിവയ്ക്ക് വില രേഖപ്പെടുത്താത്തതിനും വില കൂട്ടി വിറ്റതിനും 22 കേസുകളിലായി 1,35,000 രൂപ പിഴ ഈടാക്കി. കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയതിന് 20,000 പിഴയിട്ടു. 397 സ്ഥലങ്ങളില്‍ ഇതിനകം പരിശോധന നടന്നു.

Related Articles

Back to top button