IndiaLatest

ഖേല്‍രത്ന പുരസ്‌കാരത്തിന് ക്രിക്കറ്റ് താരങ്ങള്‍

“Manju”

മുംബൈ: ഭാരത സര്‍ക്കാര്‍ രാജ്യത്തെ മികച്ച കായിക പ്രതിഭകള്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന പരമോന്നത ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിന് ക്രിക്കറ്റില്‍നിന്ന് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍, വനിതാ താരം മിതാലി രാജ് എന്നിവരെ ബിസിസിഐ ശുപാര്‍ശ ചെയ്തു. അര്‍ജുന അവാര്‍ഡിനായി കെ എല്‍ രാഹുല്‍,ജസ്പ്രീത് ബുംറ,ശിഖര്‍ ധവാന്‍ എന്നിവരുടെ പേരുകളും നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button